
കൊൽഹാപ്പൂർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ഒരു ഡോക്ടറെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഒരു വൃക്ഷത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാംഗ്ലി ജില്ലയിലെ കാവത്തേ-മഹങ്കൽ തഹസിലിലെ ദുർഗൺ സ്വദേശിയായ സന്തോഷ് ജഗ്‌നാഥ് ധോലെ (41) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇദ്ദേഹം ഇസ്ലാംപൂരിലെ ധന്വന്തരി ഹെൽത്ത് കെയർ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് ഇദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്ന് ആശുപത്രിയുടെ ഐ കാർഡ് കണ്ടെത്തി. സംഭവം ആത്മഹത്യ തന്നെയാണോ അതോ എന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
The Magadi Road police apprehended a 44-year-old man, K.R. Sanjay, for allegedly deceiving cab drivers using counterfeit currency while impersonating a doctor.
On Wednesday in Fatehpur city, Uttar Pradesh, three individuals, including a doctor, lost their lives when the car they were in collided with a utility pole, as per the police statement.
ഡൽഹി: സഫ്ദർജംഗ് ഹോസ്പിറ്റലിലെ 25-കാരനായ റസിഡന്റ് ഡോക്ടർ ദക്ഷിണ ഡൽഹിയിലെ വീട്ടിൽ ആത്മഹത്യ ചെയ്തു. വിഷാദരോഗത്തിന് അടിമയായിരുന്ന ഡോക്ടർ ദക്ഷിണ ഡൽഹിയിലെ തന്റെ വാടക വീട്ടിൽ സീലിംഗ് ഫാനിൽ തൂങ്ങിയായിരുന്നു ആത്മഹത്യ ചെയ്തത്.
Doctors Oppose Walk-In Interviews for Specialist Jobs
India successfully completed its first human clinical trial of gene therapy for ‘haemophilia A’ at Christian Medical College – Vellore, according to Union Science and Technology Minister Jitendra Singh.